2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

മനുഷ്യ ജാലിക


കോഴിക്കോട് ജില്ല മനുഷ്യ ജാലിക ടിപ്പുവിന്റെ പടയോട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ഫറോക്കിന്റെ മണ്ണില്‍ ചരിത്രം തീര്‍ക്കാന്‍ ഒരുങ്ങുന്നു...........

"രാഷ്‌ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലുമായ് "

ഞങ്ങള്‍ ക്ഷണിക്കുന്നു നിങ്ങളെ, ഈ സൗഹൃദ സംഗമത്തിലേക്കു, സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ  ജാലികകള്‍ തീര്‍ക്കാനായ്‌........ ................ 2013 ജനുവരി 26ന് 

ഫാറൂഖാബാദിന്റെ മണ്ണിലേക്ക്   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ